t

തൃപ്പൂണിത്തുറ: ഉദയംപേരൂർ നടക്കാവിനുസമീപം തോട്ടത്തിൽ ടി.ആർ. അരവിന്ദൻ (58) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: അഭിരാം, അഭിജിത്ത്. മരുമകൾ: അഞ്ജലി. സംസ്കാരം ഇന്ന് രാവിലെ പത്തിന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ.