shiji-60

ചിറ്റാറ്റുകര: കുറുപ്പശേരി ജേക്കബ് പാലയൂർ തൊയക്കാവിന്റെ ഭാര്യ ഷൈജി (60) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പറവൂർ ഡോൺബോസ്‌കോ ദേവാലയ സെമിത്തേരിയിൽ. സഹോദരങ്ങൾ: ഡിക്‌സൺ കെ.പി, മേഴ്‌സി, ജാക്വിലിൻ, മാർഗരറ്റ്, റോഷ്ണി, റോസ് ചാന്ദ്‌നി.