radha-mani-65

പറവൂർ: മൂത്തകുന്നം കളങ്ങരവിട്ടിൽ പ്രസന്നന്റെ ഭാര്യ രാധാമണി (65) നിര്യാതയായി. മക്കൾ: കിരൺലാൽ (കേരള പൊലീസ്), അഞ്ജലി. മരുമക്കൾ: സൗമ്യ, ദീപു.