o-v-paulose-68

പിറവം: അന്ത്യാൽ കുറുവേലിൽ ഒ.വി. പൗലോസ് (68) നിര്യാതനായി. സംസ്‌കാരം നാളെ (വ്യാഴം) രാവിലെ 10ന് മുളക്കുളം കർമ്മേൽക്കുന്ന് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: റീന, റിനു, റീജ. മരുമക്കൾ: സ്റ്റാൻലി, തോമസ്.