t-v-kuriyakose-85

പിറവം: കളമ്പൂർ തേക്കുംകാട്ടിൽ ടി.വി കുര്യാക്കോസ് (85 - റിട്ട.നേവി ഓഫീസർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കളമ്പൂർ സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: ശാന്ത യാക്കോബായ സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രീഗോറിയോസിന്റെ സഹോദരിയാണ്. മക്കൾ: ഡാറൽ കുര്യാക്കോസ് (യു.എസ്.എ), ഡ്യൂറി. മരുമക്കൾ: ജിബി, ഡോ. അജിത് അബ്രഹാം.