കൊച്ചി: പോണേക്കര ശ്രീനാരായണ പ്രബോധ ചന്ദ്രോദയ യോഗം (എസ്.എൻ.പി.സി ) ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച എൻ. സുഗതൻ (പ്രസിഡന്റ് ) , പി.എസ്. ദിലീപ് (വൈസ് പ്രസിഡന്റ്), കെ.എസ്. കാർത്തികേയൻ (സെക്രട്ടറി), എം.എസ്. അശോക് കുമാർ (ജോയിന്റ് സെക്രട്ടറി ), സി.കെ. രഞ്ജിത്ത് കുമാർ (ദേവസ്വം മാനേജർ), പി.ജി. പ്രകാശൻ (ട്രഷറർ ), ഉഷ പ്രകാശൻ, സുകു. കെ.പി, വി.കെ. ദിലീപ് കുമാർ, സജീവൻ, പി.കെ. സുബ്രഹ്മണ്യൻ (കമ്മിറ്റി അംഗങ്ങൾ ) എന്നിവർ ഭാരവാഹികളായി ചുമതലയേറ്റു.