കൊച്ചി: പ്ലസ്ടു പാസായ വിദ്യാർത്ഥികൾക്കുവേണ്ടി ആയുർവേദ തെറാപ്പിസ്റ്റ് സർവീസ് സൊസൈറ്റി നടത്തുന്ന സൗജന്യ പഞ്ചകർമ്മ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ആയുർവേദ തെറാപ്പിസ്റ്റ് സർവ്വീസ് സൊസൈറ്റി, നടുവള്ളി ബിൽഡിംഗ്, കെ.പി.വള്ളോൻ റോഡ്, കടവന്ത്ര, കൊച്ചി എന്ന വിലാസത്തിൽ അപേക്ഷ അയയ്ക്കണം. വിവരങ്ങൾക്ക്: 6282718178.