പള്ളുരുത്തി : എസ്.ഡി.പി. വൈ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ബയോളജി അദ്ധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ 28 ന് 10 ന് ഓഫീസിൽ എത്തണം. ഫോൺ: 9495508342.