aravindhan85

പെരുമ്പളം: കൂപ്പിള്ളിൽ വി.കെ. അരവിന്ദൻ (85) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപനസമിതി പെരുമ്പളം യൂണിറ്റ് മുൻ പ്രസിഡന്റാണ്. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: ശ്രീകല,​ ശ്രീകുമാർ. മരുമക്കൾ: മോഹനൻ,​ ഷീന.