അങ്കമാലി: തുറവൂർ പെരിങ്ങാംപറമ്പ് ചക്കിച്ചേരി ആഗസ്തി പൗലോസ് (75) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: മാർട്ടിൻ, പരേതയായ ഷൈനി. മരുമകൾ: വീജ.