110 കെ വി ചെല്ലാനം സബ് സ്‌റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കുത്തിയതോട്, കുമ്പളങ്ങി, അരൂർ ,കണ്ണമാലി എന്നീ ഇലക്ട്രിക്കൽ സെക്ഷനുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
കലൂർ സെക്ഷൻ: എസ്.എൽ.എം റോഡിൽ ശാസ്ത്രാ ടെമ്പിൾ റോഡ്, മണപ്പാട്ടിപറമ്പ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.
മുളന്തുരുത്തി സെക്ഷൻ: പാലസ് സ്‌ക്വയർ, വെട്ട്ക്കുന്ന് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
തൃക്കാക്കര വെസ്റ്റ് സെക്ഷൻ: മരോട്ടിച്ചുവട്, പരുത്തേലി, സുന്ദർ നഗർ, പോപ്പുലർ, മരിയ നഗർ, സഹകരണ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.
എരൂർ സെക്ഷൻ: പിഷാരി കോവിൽ ടെമ്പിൾ, ഷാരി ബസ് സ്‌റ്റോപ്പ്, നായർ സമാജം, പുതിയ റോഡ്, ഫെഡറൽ ബാങ്ക് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെയും പെരീക്കാട്, ഭാവൻസ് സ്‌കൂൾ, അംബിക ക്ഷേത്രം, അന്തിമഹാകാളൻ, കേണൽ വിശ്വനാഥൻ റോഡ്, കുന്നറ, ഓൾഡ് വാട്ടർ ടാങ്ക് എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5.30 വരെയും.