1

തോപ്പുംപടി: ചുള്ളിക്കൽ വടക്കേടത്ത് വീട്ടിൽ ബി. ഗോപകുമാർ (47) നിര്യാതനായി. റെഡ് മ്യൂസിക് അക്കാഡമി പ്രസിഡന്റ്, കനിവ് പാലിയേറ്റീവ് കെയർ മേഖലാ കമ്മിറ്റിഅംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ചമ്പക്കരയിൽ കേബിൾ ടിവി നെറ്റ് വർക്ക് ഉടമയാണ്.