കെ.എസ്.ഇ.ബി പട്ടിമ​റ്റം സെക്ഷനു കീഴിലെ ആഞ്ചാംമൈൽ പാലം, പട്ടിമ​റ്റം ടൗൺ, പൊലീസ് സ്​റ്റേഷൻ, ടെലിഫോൺ എക്‌സ്‌ചേഞ്ച്, വ്യാപാരഭവൻ, നേതാജി നഗർ, കണ്ടങ്ങതാഴം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.