കൊച്ചി: ആർട്ട് ഒഫ് ലിവിംഗ് എറണാകുളം സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ 26 വരെ വൈകിട്ട് 6.30ന് കഠോപനിഷത്ത് ജ്ഞാനയജ്ഞം നടക്കും. പരിശീലകൻ കെ.രാകേഷ് നേതൃത്വം നൽകും. എറണാകുളം പനമ്പിള്ളി നഗറിലെ ജ്ഞാനക്ഷേത്രത്തിൽ നടക്കുന്ന ഈ പ്രോഗ്രാം സൗജന്യമാണ്. വിവരങ്ങൾക്ക്: 9447573535.