
കൊച്ചി: കേരള ഹൈക്കോടതി അഭിഭാഷകൻ കലൂർ ആസാദ് റോഡിലെ പി.സി. റോഡിൽ ടി.കെ. വേണുഗോപാൽ (86) നിര്യാതനായി. ചേന്ദമംഗലം തെക്കെക്കുന്നത്ത് കുടുംബാംഗമാണ്. ഭാര്യ: പി. രാധ. മക്കൾ: അഡ്വ. വി. ദേവൻ (കേരള ഹൈക്കോടതി), മിനി വേണുഗോപാൽ (ടീച്ചർ ഗവ. എച്ച്. എസ്.എസ് മാരായമുട്ടം). മരുമക്കൾ: വി.ആർ. സുനജ, ഒ.കെ. ഹരിദാസ് (ടീച്ചർ ഗവ. എച്ച്.എസ്.എസ് നെയാറ്റിൻകര).