ആലങ്ങാട്: എല്ലാ വിഷയങ്ങൾക്കും എ പ്ലസോടെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ വിജയിച്ച കരുമാലൂർ പഞ്ചായത്ത് പരിധിയിലെ വിദ്യാർത്ഥികളിൽ നിന്നു വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു.. അർഹരായവർ പാസ്‌പോർട്ട് സൈസ് ഫോട്ടോയും മാർക്ക് ലിസ്റ്റിന്റെ കോപ്പിയും ഉൾപ്പെടെ ഡയറക്ടർ, പ്രത്യാശ കൗൺസിലിംഗ് സെന്റർ, മരോട്ടിച്ചോട്, തട്ടാംപടി, കരുമാലൂർ, പിൻകോഡ്- 683511 എന്ന വിലാസത്തിൽ 30ന് മുൻപ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 9744908282.