ഫോർട്ടുകൊച്ചി: മാന്ത്ര തുരുത്തിപ്പറമ്പിൽ എനാതി കാളി അയ്യപ്പൻ (97) നിര്യാതയായി. മക്കൾ: ശശി, ശാരദ. മരുമക്കൾ: രാഘവൻ, രാജേശ്വരി.