ആലങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് അഗ്രോ സർവീസ് സെന്ററിനു കീഴിൽ കാർഷിക സേവനങ്ങൾക്ക് സർവീസ് പ്രൊവൈഡർമാരെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ 30നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 7034683511.