sreedharan

കളമശേേരി: മൂലേപ്പാടം പുത്തൻപറമ്പിൽ നയനാനിവാസിൽ പി. ശ്രീധരൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് കളമശേരി നഗരസഭ ശ്മശാനത്തിൽ. ഭാര്യ: സൈന. മക്കൾ: നയന (കിൻഡർ ഹോസ്പിറ്റൽ), ശ്രീധു (വിപ്രോ, കാക്കനാട്). മരുമക്കൾ: ഗിരിഷ് (റിലയൻസ് ജിയോ), വിവേക് (ഓറിയോൺ, കാക്കനാട്).