ഇടപ്പള്ളി: മനയ്ക്കപ്പറമ്പിൽ പരേതനായ അപ്പുവിന്റെ ഭാര്യ തങ്കമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മാമ്പ്രയിലുള്ള മകളുടെ വീട്ടുവളപ്പിൽ. മക്കൾ: മായ, ശോഭ, ബിന്ദു, ദിലീപ്. മരുമക്കൾ: വേലായുധൻ, ശിവൻ, ഗോപാലൻ, ദീപ.