കളമശേരി: ഏലൂർ ഈസ്റ്റ് ചിറാകഴി കാർത്തിക ഭവനിൽ വി.എൻ. വേലായുധൻ (78, മുൻ എക്സൈസ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: പി.എൻ. തങ്കമ്മ (റിട്ട. ഫാക്ട് സ്കൂൾ ടീച്ചർ )
മക്കൾ : കെ.വി. പ്രവീൺ കുമാർ , കെ.വി. പ്രിയ, മരുമക്കൾ : സുമേഷ് പി. മണി, അശ്വിനി കുമാർ.