c-s-asokan

നെട്ടൂർ: ചെറുപാറക്കാട്ട് വീട്ടിൽ പരേതനായ ശങ്കരൻകുട്ടിയുടെ മകൻ സി.എസ്.അശോകൻ (57) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: അശ്വതി, അശ്വിൻ. മരുമകൻ: രാജേഷ്.