മരട്: ടി.കെ.എസ് റോഡിൽ വെട്ടുവേലിൽ നാരായണൻ (92) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: നിത, ശ്യാം. മരുമക്കൾ: രാജീവ്, നീമ.