
പെരുമ്പാവൂർ: കീഴില്ലം പരത്തുവയലിൽ പരേതനായ പ്രൊഫ: പൗലോസ് കോറെപ്പിസ്ക്കോപ്പയുടെ മകൻ രഞ്ജിത്ത് മാത്യു പോൾ ( 55, മുൻ ജനറൽ മാനേജർ, ബിനാനി സിങ്ക് ലിമിറ്റഡ്, കളമശ്ശേരി, മുൻ ജനറൽ മാനേജർ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ കമ്പനി, തിരുവനന്തപുരം, മുൻ വൈസ് പ്രസിഡന്റ് എംഫാർ) നിര്യാതനായി. ഭാര്യ: ഡോ.ഷീന മാത്യു (പ്രെഫസർ കുസാറ്റ്). മകൾ: സാറാ രജ്ഞിത് അസിസ്റ്റ് മാനേജർ (കൊച്ചിൻ ഷിപ്പ് യാർഡ്) മാതാവ്: ഏലിയാമ്മ പൗലോസ്. സഹോദരങ്ങൾ: ബോബി ജോർജ് പോൾ (ചീഫ് മാനേജർ ഫെഡറൽ ബാങ്ക്) ശാന്തി സാറാ പോൾ (മാനേജർ, ഫെഡറൽ ബാങ്ക്, പാലാരിവട്ടം)