radhakrishnan73

പെരുമ്പാവൂർ: കൂടാലപ്പാട് മേപ്പുറത്ത് മാലി വീട്ടിൽ എം.ജി.രാധാകൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: ലത. മക്കൾ: അഞ്ജന (ലാബ് ടെക്നീഷ്യൻ, മറ്റൂർ ഗവ. ഹോസ്പിറ്റൽ), അനു (കുന്നത്തുനാട് താലൂക്ക് സഹകരണ കാർഷിക വികസന ബാങ്ക്), മരുമക്കൾ: രത്ത് ജൂ (ബിസിനസ്), അഭിഷേക് (യു.കെ.)