കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ ഓഗസ്റ്റിൽ നടത്തുന്ന പ്ലസ്ടുതല പ്രാഥമിക പരീക്ഷയുടെ മത്സരപരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. സൗജന്യപരിശീലനക്ലാസുകൾ ജൂലായ് ഒന്നിന് ആരംഭിക്കും. ഫോൺ: 8078857553.