
കൊച്ചി: മലയാളികൾ കുടിയേറിയിട്ടുള്ള എല്ലാ രാജ്യങ്ങളിലും സപ്ലൈകോ ശബരി ചായ ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള ശബരി ചായയുടെ വിതരണോദ്ഘാടനം അബുദാബിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. സപ്ലൈകോ ചെയർമാൻ സഞ്ജീബ് കുമാർ പട്ജോഷി സന്നിഹിതനായിരുന്നു.