pv-joy

ആലുവ: ആലുവ ബാങ്കേഴ്‌സ് ക്ലബ്ബ് വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തിൽ പി.വി. ജോയ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഫോറം പ്രസിഡന്റ് ജോസ് വി. ജോസഫ് സംസാരിച്ചു.

പി.വി. ജോയ് (പ്രസിഡന്റ്, ഫെഡറൽ ബാങ്ക് ), പി.കെ. ശ്രീധരൻ പിള്ള (സെക്രട്ടറി, റിട്ട. എസ്.ബി.ഐ ), എസ്. സത്യമൂർത്തി (റിട്ട. ഫെഡറൽ ബാങ്ക്), സനൽ പോൾ അഗസ്റ്റിൻ (ട്രഷറർ, ഫെഡറൽ ബാങ്ക്), കെ.എൻ. മോഹനൻ, സി.എസ്. ഷിബു (വൈസ് പ്രസിഡന്റുമാർ), കെ. സുരേഷ്, പയസ്സ് വെള്ളവൻതറ (ജോയിന്റ് സെക്രട്ടറിമാർ), കെ.കെ. ഏലിയാസ് (അസി. ട്രഷറർ), എം.കെ. അശോകൻ (പ്രോഗ്രാം കമ്മിറ്റി കൺവീനർ), രാജു ഡൊമിനിക്ക് (ചാരിറ്റി കൺവീനർ), ടി.എസ്. ജഗദീശൻ (മുഖ്യരക്ഷാധികാരി), വിൽസൺ സിറിയക്ക് (രക്ഷാധികാരി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.