joy-maliyekkal
ജോയി മാളിയേക്കൽ

എറണാകുളം: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി.കെ.ടി.എഫ്) സംസ്ഥാന പ്രസിഡന്റ് കദളിക്കാട് മാളിയേക്കൽ ജോയി മാളിയേക്കൽ (66) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കദളിക്കാട് വിമലമാതാപള്ളി സെമിത്തേരിയിൽ. ഐ.എൻ.ടി.യു.സി എറണാകുളം ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു. ഭാര്യ: ആനിയമ്മ. മകൻ: പോൾ ജെ. മാളിയേക്കൽ.