
മട്ടാഞ്ചേരി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത കോളേജ് റിട്ട. പ്രൊഫസർ ,കൊച്ചി വടക്കേ ചെറളായി മഞ്ഞ ഭഗവതി ലൈൻ വിഠൾധാമിൽ എൻ. ഗോവിന്ദ വാദ്യാർ (92) നിര്യാതനായി. ഭാര്യ: പരേതയായ കനകാ ഭായി. സംസ്കാരം ഇന്ന് രാവിലെ 9 ന് കരിപ്പാലം രുദ്രവിലാസം ശ്മശാനത്തിൽ. മക്കൾ: രാജേന്ദ്രകുമാർ (ബെഹ്റിൻ ), സുധീന്ദ്രകുമാർ (ചാർട്ടേഡ് എക്കൗണ്ടന്റ്, മുംബായ്), ലത കമ്മത്ത്, ശോഭ ഭക്ത. മരുമക്കൾ: ലത, സംഗീത, രാജേന്ദ്ര കമ്മത്ത്, രമേശ് ഭക്ത ( സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ)