മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മൂവാറ്റുപുഴ മുളവൂർ പൊന്നിരിക്കപറമ്പ് ‌ പുത്തൻമേലേതിൽ വീട്ടിൽ രാജേഷ് (രാജു-47) നെയാണ് മൂവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ എം.കെ.സജീവ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.