santha-charamam

പറവൂർ: ചേന്ദമംഗലം ഗവ. സ്കൂൾ റിട്ട. അദ്ധ്യാപിക മുണ്ടുരുത്തി കുറ്റിക്കാട്ട് വീട്ടിൽ ശാന്ത (85) നിര്യാതയായി. ഭർത്താവ്: പരേതനായ ദിവാകരൻ (വിമുക്തഭടൻ). മക്കൾ: സുരേഷ് (ദുബായ്), രതീഷ് (എഡ്‌ജ് ഡിസൈൻ ഫാക്ടറി, കൊച്ചി), ദീപ. മരുമക്കൾ: സിമി, മിനി, സജീവ് (എൽ.ഐ.സി ).