കലൂർ സെക്ഷൻ: സ്റ്റേഡിയം ലിങ്ക് റോഡ്, സൗത്ത് ജനതാ റോഡ്, പൈപ്പ്‌ലൈൻ റോഡ്, ഗാന്ധിപുരം റോഡ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
മുളന്തുരുത്തി സെക്ഷൻ: കോരൻച്ചിറ, വെള്ളിയാഴ്ച്ചക്കാവ്, മുളന്തുരുത്തി ചർച്ച് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ഫോർട്ട്കൊച്ചി സെക്ഷൻ: മുണ്ടംവേലി പ്രദേശത്ത് സാന്തോം ചർച്ച്, സാന്തോം സ്‌കൂൾ, ഇല്ലിച്ചുവട് ജംഗ്ഷൻ, നേവിനഗർ, അട്ടിമറി, കോമരോത്ത് ഹാൾ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി മുടങ്ങും.
പാലാരിവട്ടം സെക്ഷൻ: പൈപ്പ് ലൈൻ റോഡിൽ സൽക്കാര ജംഗ്ഷൻ മുതൽ മൈലാശ്ശേരി ജംഗ്ഷൻ വരേയും ഇലവുങ്കൽ റോഡ് ,റേഷൻകട പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.
എരൂർ സെക്ഷൻ: മോളുംപുറം,ആനപറമ്പ്,ആനക്കുളം,തേവരക്കാവ് ആസാദ്, അലൈൻസ് ജംഗ്ഷൻ, എസ് എൻ ജംഗ്ഷൻ, മലയിൽ മെജസ്റ്റിക്ക്, കെന്റ് ,ചോയ്‌സ്, ഐരേത്തിൽ, നെടുങ്ങാംപുഴ, പറമ്പാത്ത് ,പാംബാടിതാഴം, മാറാല എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.
കോളേജ് സെക്ഷൻ: പബ്ലിക്ക് ലാബും പരിസരവും, നാരകത്ത് റോഡ്, പി ടി ഉഷ റോഡും പരിസരവും, കോൺവെന്റ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി മുടങ്ങും.