കോലഞ്ചേരി: പൂതൃക്ക പഞ്ചായത്ത് കർഷകവിപണിയിൽ നാളെ രാവിലെ 10 30 ന് ഞാറ്റുവേല ചന്തയും കർഷകസഭയും നടക്കും. കർഷകരുടെ കൈവശമുള്ള കാർഷിക ഉത്പന്നങ്ങൾ, പരമ്പരാഗത വിത്തിനങ്ങൾ, തൈകൾ മുതലായവ കൈമാറി വില്പന നടത്താം.