മട്ടാഞ്ചേരി: ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയത്തിലെ സ്കൂൾ ക്ളബ്ബുകളുടെ ഉദ്ഘാടനം ആർ.ജെ ശരത്ത് നിർവഹിച്ചു. ബിന്ദു.ബി നായർ അദ്ധ്യക്ഷത വഹിച്ചു. ചേതൻ.ഡി ഷാ,കെ.ബി. സലാം,കെ.ജെ.ജമുന തുടങ്ങിയവർ സംസാരിച്ചു.