തോപ്പുംപടി: കൊച്ചി താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിലേയ്ക്ക് നടന്ന ഭരണ സമിതി തിരഞ്ഞെടുപ്പിൽ സി.പി.എം പാനൽ എതിരില്ലാതെ തിരഞ്ഞെടുത്തു.കെ. എൻ. സുനിൽകുമാർ (പ്രസിഡന്റ്), എ. എസ്. അരുണ (വൈ. പ്രസിഡന്റ്), പി എസ് രാജം, ജെയ്സൺ.ടി.ജോസ്, കെ. കെ. ബാബു, പി. ആർ. ഷാജികുമാർ,കെ. ജെ. ഡെന്നി , കെ. എസ്. രാധാകൃഷ്ണൻ, എ. എ. സുരേഷ്ബാബു, എം. എൻ. രവീന്ദ്രൻ, കെ. എൽ. ജൂഡ്, കെ. എക്സ്. നിക്സ്ൺ, എൻ. പി. ജെസി (ഭരണ സമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.