t

തൃപ്പൂണിത്തുറ: തെക്കുംഭാഗം മണിയംപിള്ളിൽ മണി (65) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സിനി, സിജു.