alli-charamam

പറവൂർ: മുനിസിപ്പൽ കവല തുഷാരം വിട്ടിൽ പരേതനായ റിട്ട. അദ്ധ്യാപകൻ എം.കെ. ദേവദാസിന്റെ ഭാര്യ റിട്ട. അദ്ധ്യാപിക അല്ലി (81) നിര്യാതയായി. മക്കൾ: ഡോ. എം.ഡി. രഞ്ജിത്ത് (അഞ്ജലി ആയുർവേദിക്സ്, കച്ചേരിപ്പടി പറവൂർ), ഡോ. ഷീബ (പ്രിൻസിപ്പൽ, അഹല്യ ആയുർവേദ മെഡിക്കൽ കോളേജ്, പാലക്കാട്), ഡോ. ദീപ (ഹോമിയോ, മണ്ണൂത്തി) മരുമക്കൾ: ഡോ. സുജാത (റിട്ട. ചീഫ് മെഡിക്കൽ ഓഫീസർ, ആയുർവേദം), സുനിൽകുമാർ (ബിസിനസ്), ഡോ. വിജയകുമാർ (ഡീൻ, വെറ്റിനറി കോളേജ്, മണ്ണൂത്തി).