
ആലുവ: തോട്ടക്കാട്ടുകര ഫ്രണ്ട്‌സ് ലെയിനിൽ സച്ചിദാനന്ദ വിലാസം ശിഖിവാഹനൻ നായരുടെ മകൻ ശ്രീജിത്ത് (37) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് യു.സി കോളേജ് എൻ.എസ്.എസ് ശ്മശാനത്തിൽ. മാതാവ്: നളിനി. സഹോദരങ്ങൾ: ഉമേശൻ (ഓസ്‌ട്രേലിയ), ശ്രീകുമാർ (കേരള ചിപ്‌സ് സെന്റർ, പറവൂർ കവല).