ഉദയംപേരൂർ: ചെമ്മാട്ട് വെളിയിൽ സി.കെ. നടേശന്റെ ഭാര്യ എം.കെ. വിലാസിനി (83) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: ഭാസുരാ ദേവി, യശോധരാ ദേവി, ഉണ്ണിക്കൃഷ്ണൻ (സമീർ ) മരുമക്കൾ: ക്ലൗസ്സ് മെയോ ഡർഫർ, സുരേഷ്, ഡോ. മാലിനി പി.