souryar-xavior

വാഴക്കുളം: ആനിക്കാട് ഇലഞ്ഞേടത്ത് ശൗര്യാർ സേവ്യർ (കുഞ്ഞേട്ടൻ, 98) നിര്യാതനായി. സംസ്കാരം ഇന്ന് 10 ന് പെരിങ്ങഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: എൽസി, ജോസ്, ജെയിംസ്, മേഴ്‌സി, ബേബി, ഷൈനി, ടോമി, ജോജോ. മരുമക്കൾ: ഫ്രാൻസിസ്, മേരി, സിസിലി, സതീഷ്, പുഷ്പ.