m-r-nair

പെരുമ്പാവൂർ: പെരുമ്പാവൂർ അംബിക വിലാസത്തിൽ ഡോ.എം.ആർ. നായർ (78) നിര്യാതനായി. പെരുമ്പാവൂർ സാൻജോ ആശുപത്രിയിലെ കുട്ടികളുടെ ഡോക്ടറായിരുന്നു. ഭാര്യമാർ : പരേതയായ ഡോ. ഇന്ദിര ദേവി , രജനി എൻ. മേനോൻ. മക്കൾ: ഗോവിന്ദ്, അരവിന്ദ്.