hamsa

ആലുവ: എടയപ്പുറം ചെറുപ്പിള്ളി വീട്ടിൽ പരേതനായ പരീതിന്റെ മകൻ ഹംസ (56) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ഹാരിസ്, ഹസീന, അജിംഷ. മരുമക്കൾ: ഷംസുദ്ധീൻ, അഫ്‌സൽ, അൻസിയ.