കുമ്പളങ്ങി: സെന്റ്പീറ്റേഴ്സ് എച്ച്.എസ്.എസ്. ഒമ്പതാംക്ളാസ് വിദ്യാർത്ഥി വലിയ പറമ്പിൽ ഡെനിഷിന്റെ മകൻ ആഷ്വിൻ (14) നിര്യാതനായി. അമ്മ: ഷൈനി. സഹോദരി: സന മോൾ.