വൈപ്പിൻ: നായരമ്പലം അടിമത്തറ ശശി (69,റിട്ട.ബി.എസ്.എൻ.എൽ) നിര്യാതനായി .സംസ്‌കാരം ഇന്ന് 10ന് മുരിക്കുംപാടം ശ്മശാനത്തിൽ. ഭാര്യ: കൃഷ്ണവേണി. മക്കൾ: വിവേക്,വിശാഖ്,വന്ദന. മരുമക്കൾ:അനീഷ്,ചിത്ര.