വെങ്ങോല: പെരുമാനി കുടിക്കാലിൽ കെ.എൻ. ബാലകൃഷ്ണൻ ശാന്തി (73) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ വത്സല. മക്കൾ: അനീഷ് ബാലകൃഷ്ണൻ, മംഗളം. മരുമക്കൾ: രേണുക, വിജയകുമാർ ഓലിക്കൽ.