വല്ലാർപാടം: തറശ്ശേരി ടെസി സേവ്യർ (63) നിര്യാതയായി. സംസ്കാരം ഇന്ന് 3.30 ന് വല്ലാർപാടം ബസലിക്ക പള്ളി സെമിത്തേരിയിൽ. ഭർത്താവ്: സേവ്യർ ടി.ജെ. മക്കൾ: ഷൈൻ, ഷൈബിൻ. മരുമക്കൾ: റിയ, ലിന്റ.