chinnamma84

പറവൂർ: കെടാമംഗലം മാമ്പിള്ളി ചിന്നമ്മ (84)നിര്യാതയായി. ഭർത്താവ്: പരേതനായ ചെറിയാൻ. മക്കൾ: ജിൻസി (റിട്ട. അധ്യാപിക), സീന, ബെന്നി, പരേതനായ സൈജു. മരുമക്കൾ: ജെയ്‌സൺ, ജെയിംസ്, നിൻസി. സംസ്‌കാരം ഇന്ന് 9.30ന് സെയ്ന്റ് തോമസ് കോട്ടക്കാവ് ഫൊറോന പള്ളി സെമിത്തേരിയിൽ.