ambika-

ആലുവ: തോട്ടയ്ക്കാട്ടുകര ഗോൾഡൻ നഗറിൽ ശ്രീലകത്ത് പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ അംബികാദേവി (82,​ റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ടി.എൻ.എസ്. ശ്മശാനത്തിൽ മക്കൾ: അജിത് (എൽ.ഐ.സി ഡവലപ്മെന്റ് ഓഫീസർ, ആലുവ), അമ്പിളി (അദ്ധ്യാപിക,​ കേരളശേരി സ്കൂൾ, ഒറ്റപ്പാലം]. മരുമക്കൾ: സന്ധ്യ അജിത്, മോഹൻ കുമാർ