പറവൂർ: കൈത്തറി വസ്ത്രങ്ങൾക്ക് ആവശ്യമായ നൂലിന്റെ വിലക്കയറ്റം തടയാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചേന്ദമംഗലം യാൺ സൊസൈറ്റി പ്രസിഡന്റ് ടി.എസ്. ബേബി കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രിക്ക് നിവേദനം നൽകി.